പേര് പറയൂ നീ ആരാണ്...ഇത് പതിവാണ്...ഓരോരുത്തര്‍ വരും ...ഒന്നും മിണ്ടാതെ പോകും ...ഇന്നത് നടപ്പില്ല ... അറിഞ്ഞേ തീരൂ... വഴിപോക്കന്‍ എന്ന് പറഞ്ഞാല്‍ പോരാ ...ഏതു വഴി... ഏതു പോക്ക് ? ഇത് പെരുവഴിയല്ലല്ലോ ഉണരും മുമ്പേ എത്താനുള്ള വഴി...പറയൂ വഴിപോക്കരേ താങ്കളാരാണെന്ന് ? ഞാന്‍ തന്നെയോ ? എന്‍റെ നിഴല്‍ തന്നെയോ?
No comments:
Post a Comment